RSS

തീരുമാനം ആയോ ?

16 Mar

മോഡി : തീരുമാനം ആയോ ?
കേജ്രിവാള്‍ : ആയി 
മോഡി : എന്താണാ തീരുമാനം ?
കേജ്രി : അരവിന്ദ് കേജ്രിവാള്‍ എന്ന ഇന്ത്യന്‍ പൗരന്‍ തെരെഞ്ഞെടുപ്പില്‍ മത്സരിക്കും എന്നാണാ തീരുമാനം 
മോഡി : ഏതു മണ്ഡലത്തില്‍ ?
കേജ്രി : വാരണാസി എന്ന ഈ മണ്ഡലത്തില്‍.
മോഡി : സബാഷ് ബേട്ടാ ഹ ഹ ഹ ഹ .ധീരന്മാരേ അഭിനന്ദിക്കാന്‍ ഈ മോടിജിക്ക് എന്നും സന്തോഷമേയുള്ളൂ ! ആജായിയേ സര്‍ക്കാര്‍..ഹ ഹ ഹ അങ്ങനെ വര്‍ഷങ്ങള്‍ക്കു ശേഷം ഞാനൊരു ആണ്‍കുട്ടിയെ കണ്ടു. മുഖസ്തുതി എനിക്കിഷ്ടമല്ല ദേഖോ മിസ്ടര്‍ കേജ്രുവിനെ ഗുജറാത്തിImageലെ സര്‍ക്കാരിലേക്ക് ക്ഷണിക്കുകയാണ്. അവിടെയൊരു ദാദയാകാം ദാദോം കേ ദാദ ! വല്ലഭനുക്ക് വല്ലഭന്‍ ദാദോം കെ ബീച്ച് മേം ഏക്‌ ബഡാ ദാദാ. മറ്റൊരു സത്യം കൂടി വെളിപ്പെടുത്താന്‍ ഞാന്‍ ഉദ്ദേശിക്കുന്നു.ഇത്രേം ധൈര്യം ഞാന്‍ എന്റെ അമിത് ഷായില്‍ മാത്രമേ കണ്ടിട്ടുള്ളൂ.നിനക്കെങ്ങനെ കിട്ടീ കുട്ടീ ഈ ധൈര്യം !!!
ലേബല്‍ : വാരണാസിയില്‍ മോഡിക്കെതിരെ മത്സരിക്കാന്‍ തയ്യാറെന്ന് അരവിന്ദ് കേജ്രിവാള്‍.

Advertisements
 
Leave a comment

Posted by on March 16, 2014 in Uncategorized

 

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s

 
%d bloggers like this: